നിങ്ങളെ ഏറ്റവുമധികം ചിരിപ്പിച്ച സലിം കുമാറിന്റെ ആ കോമഡി രംഗം സ്‌ക്രിപ്പിറ്റിൽ ഇല്ലാത്തത്, റിപ്പീറ്റ് വാല്യൂ ഉള്ള സീൻ പിറന്നത് ഇങ്ങനെ
' 2003-ൽ പുറത്തിറങ്ങിയ ഹാസ്യ-കുടുംബ ചിത്രമായിരുന്നു ജയരാജ് സംവിധാനം ചെയ്ത തിളക്കം. ദിലീപിന്റെ കോമഡി ടൈമിംഗും വൈകാരിക പ്രകടനങ്ങളും, നെടുമുടി വേണു, കെ.പി.എ.സി. ലളിത, ജഗതി ശ്രീകുമാർ, ...








