തിലോപ്പിയ മത്സ്യത്തോട് യുദ്ധം ചെയ്ത് തായ്‌ലന്റ്; കാരണം ഞെട്ടിക്കും
ബാങ്കോക്ക്: തിലോപ്പിയ മത്സ്യത്തെക്കൊണ്ട് പൊറുതിമുട്ടി തായ്‌ലന്റ്. ബ്ലാക്ചിൻ എന്ന ഇനത്തിൽപ്പെട്ട തിലോപ്പിയ മത്സ്യമാണ് രാജ്യത്തിനും ജനങ്ങൾക്കും തലവേദനയായിരിക്കുന്നത്. ഇതോടെ ഇവയെ കൂട്ടത്തോടെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ജനങ്ങളും ഭരണകൂടവും. ...