ജോലി പോകുമെന്ന് ഭയം; മൂന്നാമത്തെ പെൺകുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊന്നു; ദമ്പതിമാർ അറസ്റ്റിൽ
ജയ്പൂർ : ജോലി പോകുമെന്ന് ഭയന്ന് മൂന്നാമത്തെ കുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊന്ന് ദമ്പതിമാർ. രാജസ്ഥാനിലെ ബികാനേർ ജില്ലയിലാണ് സംഭവം. സർക്കാരിന് കീഴിലെ കരാർ ജോലിക്കാരനായ ജവർലാൽ ...