ഡോക്ടർ ഭാര്യ; ജോലി ചെയ്യുന്നത് ഭർത്താവ്; തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ പരാതി
മലപ്പുറം: ഡോക്ടറായ ഭാര്യയ്ക്ക് പകരം ആശുപത്രിയിൽ ജോലി ചെയ്യുന്നത് ഭർത്താവെന്ന് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഡോക്ടർ സഫീദയ്‌ക്കെതിരെയാണ് പരാതി. സഫീദയ്ക്ക് പകരം ഭർത്താവായ ...