തിരുമലയിൽ നിന്നും നാലാമത്തെ പുള്ളിപ്പുലിയെ പിടികൂടി ; പുലിയെ തിരുപ്പതി മൃഗശാലയ്ക്ക് കൈമാറി
തിരുപ്പതി : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന്ധ്രപ്രദേശിലെ തിരുമലയിൽ കുട്ടികൾക്ക് നേരെ പുലിയുടെ ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിൽ വനംവകുപ്പ് പുലികളെ പിടികൂടുകയാണ്. കഴിഞ്ഞദിവസം മേഖലയിൽ നിന്നും നാലാമത്തെ ...