‘പച്ച കടക്ക് പുറത്ത്’ ; ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധം ഫലം കണ്ടു; തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പച്ചനിറം മായ്ച്ചു; പകരം മഞ്ഞ
മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പച്ച പെയിന്റ് മായ്ച്ചു തുടങ്ങി. സംഭവത്തിൽ വിശ്വാസികളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് പെയിന്റ് മായ്ക്കാൻ ആരംഭിച്ചത്. പച്ചയ്ക്ക് പകരം ...