ക്രിസ്ത്യാനിയായ ഒരുത്തന് അമ്പലങ്ങളെ കുറിച്ച് എഴുതാൻ എന്തവകാശമെന്നുള്ള മുൻവിധിയോടുകൂടി ഇതു വായിക്കരുത്; വൈറലായി കുറിപ്പ്
വയനാട്: പാപനാശത്തിനായി നിരവധി പേർ കാടും മലയും താണ്ടി എത്തുന്നയിടമാണ് തിരുനെല്ലി ക്ഷേത്രം. പാപനാശ അരുവിയും ശ്രീരാമന്റെ കാൽപ്പാദങ്ങളും കരിങ്കൽത്തൂണുകളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. മഹാവിഷ്ണുവിനായി സാക്ഷാൽ ...