തിരുപ്പരങ്കുൺട്രം ദീപം പ്രകാശിക്കും, ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ് ഭക്തർക്ക് ആശ്വാസം
തിരുപ്പരങ്കുൺട്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് മുകളിലുള്ള 'ദീപത്തൂണിൽ' ദീപം തെളിയിക്കാൻ അനുമതി നൽകിക്കൊണ്ട് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ഇവിടുത്തെ മലമുകളിൽ ദീപം ...








