ജീവിതത്തിൽ നിർണായക മുഹൂർത്തങ്ങൾ; തിരുപ്പതി ഭഗവാന്റെ അനുഗ്രഹം തേടി കീർത്തി സുരേഷ്; കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനം
ഹൈദരാബാദ്: വിവാഹത്തിന് നാളുകൾ ബാക്കി നിൽക്കേ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി കീർത്തി സുരേഷ്. കുടുംബത്തോടൊപ്പമാണ് താരം തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം ...