യുവാവുമായി പ്രണയത്തിൽ; പോയത് സ്വന്തം ഇഷ്ടപ്രകാരം; തിരുവല്ലയിൽ യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ വഴിത്തിരിവ്; യുവതിയെ കണ്ടെത്തി
കോട്ടയം: തിരുവല്ലയിൽ ഭർത്താവിനൊപ്പം പോയ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായ വഴിത്തിരിവ്. ആരും തട്ടിക്കൊണ്ട് പോയില്ലെന്നും സ്വമേധയാ യുവാവിനൊപ്പം പോയത് ആണെന്നുമാണ് യുവതിയുടെ മൊഴി. ...