കേരളത്തിൽ നിന്നും കാശിയിലേക്കും അയോധ്യയിലേക്കും അവധിക്കാല യാത്ര പാക്കേജുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ
തിരുവനന്തപുരം : അയോധ്യ, കാശി പോലെയുള്ള പുണ്യ സ്ഥലങ്ങളിലേക്ക് അവധിക്കാല യാത്ര പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്ന പുതിയ പാക്കേജുകൾ തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്നും ...