അപകടമല്ല; യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീയിട്ടത്; തിരുവനന്തപുരത്തെ തീപിടുത്തത്തിന്റെ ദുരൂഹത നീങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഇന്നലെ ഉണ്ടായ തീപ്പിടുത്തത്തിലെ ദുരൂഹത നീങ്ങി. സംഭവത്തിൽ ഭർതൃമതി ആയ യുവതിയെ കുടുംബ വഴക്കിനെ തുടർന്ന് ആൺ സുഹൃത്ത് ...