മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ കൂട്ടിത്തുന്നിയതായി പരാതി; പിഴവല്ല, പഴുപ്പ് കളയാനുള്ളതാണെന്ന് ആശുപത്രി അധികൃതർ
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽ കയ്യുറ ശരീരത്തിൽ തുന്നിച്ചേർത്തതായതി പരാതി. മുതുകിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ആശുപത്രി അധികൃതർക്ക് പിഴവ് പറ്റിയെന്ന് ആരോപണം ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് സംഭവം. ...