കോട്ടയത്ത് അതിക്രൂരമായ ഇരട്ടക്കൊലപാതകം ; വ്യവസായിയെയും ഭാര്യയെയും കൊന്നത് മുൻ ജോലിക്കാരനെന്ന് സൂചന
കോട്ടയം : കോട്ടയത്ത് അതിക്രൂരമായ ഇരട്ടക്കൊലപാതകം. കോട്ടയം തിരുവാതുക്കലുള്ള വ്യവസായിയുടെ വീട്ടിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, ഭാര്യ മീര എന്നിവരാണ് മരിച്ചത്. ക്രൂരമായി ...