‘കൗതുകം ലേശം കൂടുതലാ’; പള്ളിയിൽ കയറി തിരുവോസ്തി സ്വീകരിച്ചു; പകുതി കഴിച്ച ശേഷം പോക്കറ്റിലിട്ടു; മലപ്പുറം സ്വദേശികളായ നാല് അന്യമതസ്ഥരെ പിടികൂടി വിശ്വാസികൾ; കൗതുകം കൊണ്ട് ചെയ്തുപോയതാണെന്ന് മൊഴി
എറണാകുളം: പള്ളിയിൽ കയറി കുർബാനയുടെ ഭാഗമായ തിരുവോസ്തി സ്വീകരിച്ച മലപ്പുറം സ്വദേശികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ നാല് പേരെയാണ് വിശ്വാസികൾ പിടികൂടി പോലീസിന് കൈമാറിയത്. എറണാകുളം സെന്റ് ...