നുണകളുടെ ചീട്ടുകൊട്ടാരം; സവാദ് വിവാഹരജിസ്‌ട്രേഷന് ഉപയോഗിച്ച രേഖ വ്യാജം, പിതാവിന്റെ പേരടക്കം കള്ളം
കാസർകോട്: അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായ സവാദ് ഒളിവുജീവിതം നയിച്ചത് നിരവധി വ്യാജ രേഖകളുടെ സഹായത്തോടെ. സവാദിന്റെ വിവാഹരജിസ്‌ട്രേഷന് ഉപയോഗിച്ചകും ഷാജഹാൻ എന്ന കള്ള പേരാണ്. കാസർകോട്് ...