വയനാടിന്റെ സ്വസ്ഥത നശിപ്പിച്ച് കടുവ ; രണ്ടുദിവസത്തിനിടെ കൊന്നത് മൂന്ന് പശുക്കളെ ; നടുറോഡിൽ കുത്തിയിരിപ്പ് സമരവുമായി നാട്ടുകാർ
വയനാട് : വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ. കടുവ കൊലപ്പെടുത്തിയ പശുക്കളുടെ ജഡവുമായി നടുറോഡിൽ കുത്തിയിരിപ്പ് സമരം നടത്തിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. വയനാട്ടിൽ ...