തോമസ് കുക്ക് ഇന്ത്യയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു; പ്രവർത്തനരഹിതമെന്ന് കമ്പനി
ഗ്ലോബൽ ട്രാവൽ ഏജൻസിയായ തോമസ് കുക്ക് ഇന്ത്യയുടെ വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം. ഇതേതുടർന്ന് കമ്പനിയുടെ ഐടി ഇൻഫ്രാ സ്ട്രക്ച്ചർ പ്രവർത്തന രഹിതമായതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ...