thomas issacc

‘ഇഎംഎസ് അക്കാദമിയിൽ മൂന്ന് ക്ലാസുണ്ട്’; ഇഡി ഓഫീസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക്

കൊച്ചി: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസ് കിട്ടിയെന്നും എന്നാൽ, ഓഫീസിൽ ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക്. ...

‘വോട്ട് പെട്ടിയിൽ ആയശേഷം കേന്ദ്രം വാക്സിൻ സൗജന്യമായി നൽകണമെന്ന് പറയുക. ജനം സംഭാവന നൽകി വാക്സിൻ സ്വീകരിക്കാൻ പറയുക. സംഭാവനകൾ കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാകുമെന്ന്! നല്ല ബെസ്റ്റ് സാമ്പത്തിക ശാസ്ത്രം!’; ധനമന്ത്രിക്കെതിരെ ശ്രീജിത്ത് പണിക്കർ

തെരഞ്ഞെടുപ്പിന് മുന്നേ വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞവര്‍ തെരഞ്ഞെടുപ്പിന് ശേഷം വാക്സിന് കേന്ദ്രം പണം മുടക്കണമെന്നും അതല്ല മറിച്ച്‌ കേരളം തന്നെ വാക്സിന് പണം മുടക്കിയാല്‍ സംസ്ഥാനത്തിന്റെ ...

1000 കോടിയിലേറെ വിദേശ നിക്ഷേപം; മുഖ്യമന്ത്രിക്കെതിരെ തെളിവു കൈമാറിയെന്ന് ടി.പി. നന്ദകുമാർ

കൊച്ചി: ക്രൈം എഡിറ്റർ ടി.പി. നന്ദകുമാർ എസ്‍ എൻ സി ലാവ്‍ലിൻ കള്ളപ്പണം സംബന്ധിച്ച പരാതിയിൽ കൂടുതൽ തെളിവു രേഖകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരായി. ഇത് ...

‘ഇ​ഡി​യു​ടെ ഭീ​ഷ​ണി വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ മ​തി, ചോ​ദ്യം ചെ​യ്യ​ലി​ന് ആ​രും ഹാ​ജ​രാ​കി​ല്ല’: തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യി​ലെ ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് നോ​ട്ടീ​സ് ല​ഭി​ച്ച​വ​ര്‍ ഹാ​ജ​രാ​കി​ല്ലെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ഡി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​തൊ​ക്കെ വ​ട​ക്കേ ...

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​യ​റ്റി​ത്തെ​ളി​ഞ്ഞ ച​ട്ട​ന്പി​ത്ത​രം ഇ​വി​ടെ കാ​ണി​ക്കാ​നാ​ണ് ഭാ​വ​മെ​ങ്കി​ല്‍ ഇ​ഡി​ക്കു ചു​ട്ട​മ​റു​പ​ടി കി​ട്ടു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ബി​ജെ​പി​ക്കാ​ര്‍ പി​ന്നി​ലു​ണ്ട് എ​ന്ന ഹു​ങ്കു​മാ​യി എ​ന്തും ചെ​യ്തു​ക​ള​യാ​മെ​ന്ന് ...

‘കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ല; ഏറ്റുമുട്ടാനാണ് തീരുമാനമെങ്കില്‍ നേരിടുക തന്നെ ചെയ്യും’: തോമസ് ഐസക്

കിഫ്ബിക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തിനെതിരെ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കിഫ്ബിക്കെതിരെ ഫെമ നിയമം ലംഘിച്ചുവെന്നാരോപിച്ച്‌ കേന്ദ്ര അന്വേഷണ ഏജന്‍സി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ...

‘കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു’; ഫെമ നിയമം ലംഘിച്ചതിന് കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി, തോമസ് ഐസക്കിനെയും ചോദ്യം ചെയ്തേക്കും

കിഫ്ബിക്കെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെമ നിയമം ലംഘിച്ചതിനാണ് കേസെടുത്തത്. കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചതിനാണ് കേസ്. കിഫ്ബി സിഇഒ കെ എം എബ്രാഹാമിനും ഡെപ്യൂട്ടി സിഇഒയ്ക്കുമാണ് ...

‘സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കില്ല’: തോമസ് ഐസക്ക്

സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിലവില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മോശമാണെന്നും കേന്ദ്രം നികുതി കുറയ്ക്കട്ടേയെന്നും ഇന്ധനനികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തട്ടേയെന്നും മന്ത്രി പറഞ്ഞു. 'കേരള ...

കേന്ദ്രത്തിന്റെ റോഡ് വികസന- നവീകരണ പരിപാടികളെ പ്രശംസിച്ച്‌ തോമസ് ഐസക്

ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന കേരളത്തില്‍ കയറിന് വലിയ വിപണി ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. ഗ്രാമീണ സഡക് യോജന വഴിയുള്ള റോ​ഡു​ക​ളു​ടെ ...

‘പിണറായി വിജയന്‍ തന്നെ അടുത്ത മുഖ്യമന്ത്രി’: ഒരു സംശയവുമില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: പിണറായി വിജയന്‍ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ അടുത്ത സര്‍ക്കാരിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെയായിരിക്കും. ...

സി എ ജി റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുമെന്ന് നിയമസഭയില്‍ തോമസ് ഐസക്ക്; മറുപടി തൃപ്‌തികരമല്ലെന്ന് പറഞ്ഞ പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാന നിയമസഭയോട് സി എ ജി അനാദരവ് കാണിച്ചെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കിഫ്‌ബി ഓഡിറ്റുമായി ബന്ധപ്പെട്ട സി എ ജി റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പില്‍ ...

കള്ളക്കളി മറയ്ക്കാന്‍ ഒരു മുഴം മുമ്പെ റിപ്പോര്‍ട്ട് ചോര്‍ത്തിയ തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെയും ധനമന്ത്രിയുടേയും ഭരണഘടനാവിരുദ്ധമായ സമീപനം വ്യക്തമായതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കള്ളക്കളി മറയ്ക്കാന്‍ ഒരു മുഴം മുമ്പെ ...

’10 വര്‍ഷത്തെ കേന്ദ്രസഹായം വെച്ച്‌ ധവളപത്രം ഇറക്കാന്‍ തോമസ് ഐസക്കിന് ധൈര്യമുണ്ടോ?’; ധനമന്ത്രിയെ വെല്ലുവിളിച്ച്‌ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തോമസ് ഐസക്ക് അവതരിപ്പിച്ച ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍. മൂന്ന് ലക്ഷം കോടി ...

‘വഴിയോര കച്ചവടക്കാർക്ക്‌ 10000 രൂപ കേന്ദ്ര സർക്കാർ ആത്മനിർഭർഭാരതിന്റെ ഭാഗമായി പ്രഖ്യാപിച്ചതാണ്, അതും സ്വന്തം പേരിലാക്കാൻ ഐസക്കിനു മടി ഉണ്ടായില്ല’; പരിഹാസവുമായി സന്ദീപ് വാര്യർ

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റവതരണത്തിലൽ ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രഖ്യാപനങ്ങളെ പരിഹസിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ​രം​ഗത്തെത്തിയത്. ...

‘കവിത ചൊല്ലിയതില്‍ സന്തോഷം, എന്നാല്‍ പൊട്ടിപ്പൊളിഞ്ഞ തന്റെ സ്കൂള്‍ നന്നാക്കി തരണം’; തോമസ് ഐസക്കിനോട് സ്‌നേഹ

പാലക്കാട്: ബജറ്റ് പ്രഖ്യാപനത്തിന്റെ ആമുഖത്തിൽ പാലക്കാട് ചിതലയിലെ കുളവന്‍മുക്ക് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിത ചൊല്ലിയായിരുന്നു ബഡ്‌ജറ്റിന്റെ തുടക്കം. വീണ്ടും സൂര്യനുദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും ...

കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തിൽ തോമസ് ഐസക്കിനെ തള്ളി സിപിഎം; പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രസ്താവന

കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു. ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും ...

‘മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​ണ് നി​ല​പാ​ട്’; കെ​എ​സ്‌എ​ഫ്‌ഇ റെ​യ്ഡി​ല്‍ തോമസ് ഐസക്കിനെ ത​ള്ളി ജി. ​സു​ധാ​ക​ര​ന്‍

തിരുവനന്തപുരം: കെ​എ​സ്‌എ​ഫ്‌ഇ​യി​ല്‍ ന​ട​ന്ന വി​ജി​ല​ന്‍​സ് റെ​യ്ഡി​ല്‍ ധ​ന​മ​ന്ത്രി​യെ ത​ള്ളി പൊ​രു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. റെ​യ്ഡ് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​ണ് നി​ല​പാ​ടെ​ന്നും സു​ധാ​ക​ര​ന്‍ പറഞ്ഞു. ത​ന്‍റെ വ​കു​പ്പി​ലും ...

‘ഐസക്ക് അടക്കമുള്ള നേതാക്കൾ പരസ്യമായ പ്രതികരണം നടത്തിയത് ശരിയായില്ല’; കടുത്ത അതൃപ്തിയിൽ സിപിഎം കേന്ദ്ര നേതൃത്വം

ഡൽഹി: കെഎസ്എഫ്ഇ റെയ്ഡ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നേതാക്കളുടെ പരസ്യപ്രസ്താവനയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. തോമസ് ഐസക്ക് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ വികാരപരമായി പ്രതികരിച്ചത് ശരിയായില്ലെന്ന ...

‘സ്പീക്കര്‍ എന്തുതീരുമാനമെടുത്താലും അംഗീകരിക്കും’; അവകാശലംഘന നോട്ടീസിന് നേരിട്ടെത്തി വിശദീകരണം നല്‍കി തോമസ് ഐസക്ക്

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പരസ്യമാക്കിയതിനെതിരേ പ്രതിപക്ഷം നല്‍കിയ അവകാശലംഘന നോട്ടീസിന് ധനമന്ത്രി തോമസ് ഐസക് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി. സ്പീക്കര്‍ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് തോമസ് ...

‘ധനമന്ത്രി എല്ലാ ഇടപാടുകളിലും അഴിമതി നടത്തുന്നു’; കെഎസ് എഫ് ഇ ചിട്ടി തട്ടിപ്പിലെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടാന്‍ തയ്യാറാകണമെന്ന് കെ സുരേന്ദ്രന്‍

ആലപ്പുഴ: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിലപാട് കടുപ്പിച്ച്‌ ബിജെപി. തോമസ് ഐസക്ക് നടത്തുന്ന എല്ലാ ഇടപാടുകളിലും അഴിമതി നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist