എ കെ ശശീന്ദ്രന് തിരിച്ചടി ; തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ എൻസിപിക്ക് മന്ത്രിസ്ഥാനമേ വേണ്ടെന്ന് സംസ്ഥാന നേതൃത്വം
തിരുവനന്തപുരം : വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ എൻസിപി സംസ്ഥാന നേതൃത്വം തന്നെ രംഗത്ത്. തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ എൻസിപിക്ക് മന്ത്രിസ്ഥാനമേ വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ...