ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി ; കൊലപാതകം നടന്നത് വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാൾ
ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. വിവാഹിതരായതിന്റെ മൂന്നാം ദിവസം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. മാരിസെല്‍വം(24),കാര്‍ത്തിക(20) ദമ്പതികളാണ് കൊല്ലപ്പെട്ടത്. നവവധുവിന്റെ പിതാവ് തന്നെയാണ് കൊലപാതകത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ ...