മലപ്പുറം ബോട്ട് അപകടം; മരണസംഖ്യ 11 ആയി; ഇനിയും ഉയർന്നേക്കും; ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നതിൽ അവ്യക്തത
മലപ്പുറം; മലപ്പുറം താനൂരിന് സമീപം ഒട്ടുമ്പുറം തൂവൽതീരത്ത് ഉണ്ടായ ബോട്ടപകടത്തിൽ മരണസംഖ്യ ഉയർന്നേക്കും. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. അൻപതോളം പേർ ഉണ്ടായിരുന്നതായിട്ടാണ് രക്ഷപെട്ടവർ ...