അവസാന ട്രിപ്പാണെന്ന് പറഞ്ഞ് വിളിച്ചുകയറ്റി; പക്ഷെ ജീവതത്തിലെ അവസാന യാത്രയായി; താനൂരിലേത് ഉദ്യോഗസ്ഥ വീഴ്ചയുടെ ദുരന്തം
താനൂർ: മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിലുണ്ടായ ബോട്ട് ദുരന്തം ഉദ്യോഗസ്ഥവീഴ്ചയുടെ നേർക്കാഴ്ച. ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വേണ്ട മിനിമം പരിശോധനകൾ പോലും ഇവിടെയുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ...