‘നികിത മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതിനാലാണ് കൊലപ്പെടുത്തിയത്’ : ഫരീദാബാദിൽ 21 വയസുകാരി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റസമ്മതം നടത്തി അക്രമി
ഹരിയാനയിലെ ഫരീദാബാദിൽ 21 വയസുകാരി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റസമ്മതം നടത്തി അക്രമി. അന്വേഷണ സംഘം അക്രമി ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്. ഫരീദാബാദ് വല്ലഭ്ഗഡ് അഗർവാൾ കോളേജ് ...