ഖുർആൻ പഠിച്ചില്ല; വിദ്യാർത്ഥിയെ സഹപാഠികൾക്ക് മുൻപിലിട്ട് ക്രൂരമായി തല്ലിച്ചതച്ച് മദ്രസ അദ്ധ്യാപകൻ
മുംബൈ: മഹാരാഷ്ട്രയിൽ മദ്രസ അദ്ധ്യാപകൻ വിദ്യാർത്ഥിയെ അതിക്രൂരമായി തല്ലിച്ചതച്ചു. താനെയിലെ ഭിവണ്ടിയിലെ മദ്രസയിലാണ് സംഭവം. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മദ്രസ അദ്ധ്യാപകനെതിരെ പോലീസ് കേസ് എടുത്തു. ...