ട്വിറ്ററിനെ കൊല്ലാനൊരുങ്ങി ഇതാ എത്തിയിരിക്കുന്നു; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർക്ക് മുൻഗണന; പുതിയ ആപ്പുമായി സുക്കർബർഗ്
ഉപയോക്താക്കളെ കഷ്ടപ്പെടുത്തുന്ന ഇലോണ്‍ മസ്‌കിന്റെ നിയന്ത്രണങ്ങളില്‍ പൊറുതിമുട്ടി ട്വിറ്റര്‍ വിടാനൊരുങ്ങുന്നവരെ ചാക്കിട്ട് പിടിക്കുകയെന്ന ഉദ്ദേശവുമായി നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പ് മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ ആപ്പ് ...