പുതുവത്സരാഘോഷങ്ങൾക്കിടെ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; കനത്ത ജാഗ്രത
മുംബൈ: പുതുവത്സാരഘോഷങ്ങൾക്കിടെ മുംബൈ നഗരത്തിന്റെ പലയിടത്തും ബോംബ്‌സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി.ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് മുംബൈ പോലീസ് കൺട്രോൾ റൂമിലേക്ക് കോൾ ലഭിച്ചത്. മുംബൈയിൽ സ്‌ഫോടനമുണ്ടാകുമെന്ന്' ...