പ്രദക്ഷിണ വഴിപോലും കയ്യേറി; കേസ് നടത്തി തകർന്ന് ഭക്തർ; ന്യായാധിപന്മാർ പോലും അനീതിക്കൊപ്പം
എറണാകുളം: മഹാദേവനും മഹാവിഷ്ണുവും ഒരുമിച്ചുള്ള ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ് ചളിക്കവട്ടം തൃക്കോവിൽ ക്ഷേത്രം. നാലര ഏക്കറിലധികം തനത് ഭൂമിയെന്ന് സെറ്റിൽമെന്റ് രജിസ്റ്ററിലുൾപ്പെടെ രേഖപ്പെടുത്തിയിട്ടുള്ള ഈ ക്ഷേത്രം പക്ഷെ ഇന്ന് നിൽക്കുന്നത് ...