തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭ എം.പി അര്‍പിത ഘോഷ് രാജിവെച്ചു
ഡല്‍ഹി: പശ്ചിമ ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭ എം.പി അര്‍പിത ഘോഷ് രാജി വെച്ചു. 2020 മാര്‍ച്ചിലാണ് 55കാരിയായ അര്‍പിത രാജ്യസഭാംഗമായത്. അര്‍പിത ഘോഷിന്‍റെ രാജി അംഗീകരിച്ചതായി ...