ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകാൻ കൂടുതൽ റഫാൽ വിമാനങ്ങൾ : മൂന്നാം ബാച്ച് ഉടനെത്തും
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകരാൻ മൂന്നാം ബാച്ച് റഫാൽ വിമാനങ്ങൾ ഉടനെത്തും. ജനുവരിയിൽ മൂന്ന് റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തുമെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്. മൂന്നാം ...