എന്റെ മകൻ എന്നെ വിട്ട് പോയി; ദു:ഖം താങ്ങാൻ വയ്യ; സിനിമയിൽ നിന്നും ഇടവേളയെടുക്കുകയാണെന്ന് തൃഷ
ചെന്നൈ: ക്രിസ്തുമസ് ദിനത്തിൽ പ്രിയപ്പെട്ടയാളുടെ അപ്രതീക്ഷിത വിയോഗവാർത്ത പങ്കുവച്ച് നടി തൃഷ കൃഷ്ണൻ. വളർത്തുനായയായ സോറോയാണ് വിടപറഞ്ഞിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ദു:ഖവാർത്ത പങ്കുവച്ച താരം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയാണെന്നും ...