അടയ്ക്ക മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ട മർദ്ദനം; അടയ്ക്ക വ്യാപാരിയും ബന്ധുക്കളും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ; മർദ്ദന ശേഷം യുവാവിനെ കൂട്ടവിചാരണ നടത്തുന്ന ദൃശ്യങ്ങളും പുറത്ത്
തൃശൂർ: അടയ്ക്ക മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് തൃശൂർ ചേലക്കര കിളളിമംഗലത്ത് യുവാവിനെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അടയ്ക്ക വ്യാപാരി അബ്ബാസ്, സഹോദരൻ ...