ചർമ്മത്തിൽ മാജിക് തീർക്കും തുളസി; മുഖക്കുരുവും പാടുകളും അകലെ;ഇങ്ങനെ ഉപയോഗിച്ചാൽ സംഗതി സൂപ്പറാ
സുന്ദരമായ ചർമ്മം ആരാണ് ആഗ്രഹിക്കാത്തത് അല്ലേ. അഴകാർന്ന ചർമ്മത്തിനായി കെമിക്കലുകൾ ഉപയോഗിക്കും മുൻപ് പ്രകൃതിദത്തമായ ചില വഴികൾ പരീക്ഷിച്ച് നോക്കൂ. ചർമ്മത്തിൽ മാജിക് തീർക്കുന്ന തുളസിയാവാം ആദ്യം ...