“തഗ് ലൈഫ്” പ്രേക്ഷകരെ ത്രസിപ്പിച്ച് ഉലകനായകൻ കമൽഹാസന്റെ മണിരത്‌നം ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി
മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽഹാസൻ മണിരത്‌നം കൂട്ടുകെട്ടിൽ രൂപം കൊള്ളുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ അതി ...