രാജ്യദ്രോഹികൾക്കും തുക്കഡേ ഗ്യാങ്ങിനുമെതിരെ നിലകൊണ്ടതിന് നഷ്ടമായത് 30 മുതൽ 40 കോടി രൂപ വരെ; ഒഴിവാക്കപ്പെട്ടത് 25 ഓളം ബ്രാൻഡുകളിൽ നിന്ന്; കങ്കണ
മുംബൈ: രാജ്യദ്രോഹികൾക്കെതിരെ തുറന്നു സംസാരിക്കുന്നതുകൊണ്ട് തനിക്ക് നഷ്ടമായത് 30 മുതൽ 40 കോടി രൂപ വരെയാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. ഇരുപത്തിയഞ്ചോളം ബ്രാൻഡുകളുടെ പരസ്യങ്ങൾ തനിക്ക് ...