വ്യാജ പാസ്‌പോർട്ട് നിർമ്മാണം; ഒളിവിലായിരുന്ന പോലീസുകാരൻ അറസ്റ്റിൽ; പിടിയിലാകുന്നത് ബാഡ്ജ് ഓഫ് ഓണർ ലഭിച്ച ഉദ്യോഗസ്ഥൻ
തിരുവനന്തപുരം; വ്യാജ പാസ്‌പോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒടുവിൽ അറസ്റ്റിൽ. സസ്പെൻഷനിലായിരുന്ന തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം തുമ്പ ...