തുമ്പയില്‍ കടലില്‍ സിലിണ്ടര്‍ ആകൃതിയിലുള്ള വിചിത്ര വസ്തു; ഒടുവില്‍ സ്ഥിരീകരണം
കഴക്കൂട്ടം: അതീവ സുരക്ഷ മേഖലയായ തുമ്പ വിഎസ്എസ്സി റോക്കറ്റ് ലോഞ്ചിങ് ഏരിയയ്ക്കു സമീപം അടിഞ്ഞു കയറിയ വസ്തു ഭീതി പരത്തി. തീരത്തടിഞ്ഞ സിലിണ്ടര്‍ ആകൃതിയിലുള്ള വസ്തുവാണ് വളരെ ...