കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കമ്യൂണിസ്റ്റ് ഭീകരന് മേൽ യുഎപിഎ ചുമത്തും; അറസ്റ്റ് ചെയ്യും
വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കമ്യൂണിസ്റ്റ് ഭീകരൻ സുരേഷിനെ അറസ്റ്റ് ചെയ്യും. ഭീകരവാദപ്രവർത്തനങ്ങളുടെയും കഴിഞ്ഞ ദിവസം പ്രദേശവാസിയെ ഭീഷണിപ്പെടുത്തുകയും പ്രദേശത്ത് ഭീതിപടർത്തുകയും ചെയ്തതിലാണ് നടപടി. യുഎപിഎ ചുമത്തിയാകും ...