ധര്‍മ്മത്തിന്റെ ഒറ്റ സൂര്യൻ;ഇന്ന് പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിദിനം
ബഹുഭാഷാ പണ്ഡിതനും വാഗ്മിയും അധ്യാപകനും ജന്മഭൂമി മുൻ ചീഫ് എഡിറ്ററുമായ പ്രഫ. തുറവൂർ വിശ്വംഭരൻ്റെ സ്മൃതി ദിനം ഇന്ന്. പാശ്ചാത്യ-പൗരസ്ത്യ ഇതിഹാസങ്ങളുടെ മൗലിക വ്യാഖ്യാനങ്ങളിലൂടെയാണു തുറവൂർ ...