സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊന്ന കേസ്; ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം; തുഷാര മരിക്കുമ്പോൾ ഭാരം വെറും 21 കിലോഗ്രാം
കൊല്ലം: തുഷാര കൊലക്കേസിൽ വിധി പറഞ്ഞ് കോടതി. ഭർത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷയാണ് കൊല്ലം അഡീഷണൽ ജില്ലാ കോടതി വിധിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ 28കാരിയായ ...