കണ്ടാലൊരു ചെന്നായ,, പക്ഷേ ആള്‍ ശരിക്കും പുലിയാ..;ടാസ്മാനിയന്‍ ടൈഗര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍
കാഴ്ചയില്‍ ഒരു സംഭവം തന്നെയാണ് ടാസ്മാനിയന്‍ ടൈഗര്‍. പേരിലൊരു പുലിയുണ്ടെങ്കിലും ആള്‍ ശരിക്കും പുലിയാണെങ്കിലും കാഴ്ചയില്‍ ഒരു ചെന്നായയെ പോലെയാണ് ടാസ്മാനിയന്‍ ടൈഗര്‍. ടാസ്മാനിയയിലെ ദ്വീപില്‍ ജീവിച്ചിരുന്ന ...