ടിബറ്റന്‍ പീഠഭൂമി എന്ന നിഗൂഢസ്ഥലം; ഇതിന് മുകളിലൂടെ വിമാനം പറക്കാത്തതെന്തുകൊണ്ട്
ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന ടിബറ്റന്‍ പീഠഭൂമിയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തത് എന്തുകൊണ്ടാണ്. ഈ ചോദ്യത്തിന് ഉത്തരമായി പല കാരണങ്ങളുണ്ട് എല്ലാ കാരണങ്ങളും ഒന്നിച്ചു ചേര്‍ത്ത് പറഞ്ഞാല്‍ ...