2023 സ്വാതന്ത്ര്യദിനാഘോഷം : ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ നടക്കുന്ന പരേഡ് കാണാനുള്ള ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ് ; ബുക്ക് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം
ന്യൂഡൽഹി : 2023 ഓഗസ്റ്റ് 15 ന് ഇന്ത്യ 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന മഹത്തായ ഘോഷയാത്രയാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളുടെ പ്രധാന ആകർഷണം. ...