വന്ദേഭാരത് ഹൗസ് ഫുൾ; ആറ് ദിവസം കൊണ്ട് യാത്ര ചെയ്തത് 27,000 പേർ; കോടികളുടെ വരുമാനം
തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ അവസാനം കേരളത്തിന് സമർപ്പിച്ച വന്ദേഭാരത് എക്‌സ്പ്രസിന് റെക്കോർഡ് വരുമാനം. ഏപ്രിൽ 28ന് സർവീസ് ആരംഭിച്ചതു മുതൽ മേയ് 3 വരെ വന്ദേഭാരത് ...