കാര്യവട്ടം ഏകദിനം; കസേരകൾ മുക്കാലും കാലി; പട്ടിണി കിടക്കുന്നവർ കളി കാണേണ്ടെന്ന് പറഞ്ഞ മന്ത്രി അബ്ദുറഹ്മാനെതിരെ ട്രോൾമഴ
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ കാണികളുടെ എണ്ണം വളരെ കുറവ്. ഗാലറികളിലെ കസേരകൾ മുക്കാലും ഒഴിഞ്ഞുകിടക്കുകയാണ്. ബിസിസിഐയെയും കേരള ക്രിക്കറ്റ് അസോസിയേഷനെയും ...