താലികെട്ട് കഴിഞ്ഞോ? ഇനി മൂന്ന് ദിവസത്തേക്ക് മലമൂത്രവിസർജ്ജനം ചെയ്യരുത്; വിചിത്രമായ ആചാരമുള്ള ഗോത്രം
ഒരൊറ്റഭൂമിയും ഒരു മനുഷ്യകുലവും ഉള്ളെങ്കിൽ കൂടി, സാംസ്‌കാരികപരമായും ഭാഷാപരമായുമൊക്കെ ഏറെ വ്യത്യസ്തരാണ് നാം. ഓരോ ഭാഗത്തുമുള്ള മനുഷ്യർ ഓരോ രീതിയിലാണ് പെരുമാറുന്നതും ജീവിക്കുന്നതുമൊക്കെ, നാം ഒന്ന് ...