വയനാട് വീണ്ടും ജനവാസ മേഖലയിൽ കടുവയിറങ്ങി ; മയക്കുവെടി വയ്ക്കാനായി തിരച്ചിൽ തുടർന്ന് വനം വകുപ്പ്
വയനാട് : ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ കൊണ്ടുള്ള ശല്യം ഒഴിയാതെ വയനാട്. തിങ്കളാഴ്ച പുൽപ്പള്ളിയിൽ വീണ്ടും ജനവാസ മേഖലയിൽ കടുവയിറങ്ങി. ഇന്ന് രാവിലെ 9 മണിക്കാണ് ...