പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ടിക് ടോക് താരം അമ്പിളി അറസ്റ്റിൽ
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. അമ്പിളി എന്ന പേരിൽ ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ വടക്കാഞ്ചേരി സ്വദേശി വിഘ്നേഷ് ...