കുളത്തിൽ കറങ്ങിനടക്കുന്ന തിലോപ്യ അത്ര ‘ ലോക്കൽ’ അല്ല; എത്തിയത് അങ്ങ് വിദേശത്ത് നിന്ന്; പേര് കേട്ടാൽ ഉറപ്പായും ഞെട്ടും
കേരളത്തിലെ കുളങ്ങളിൽ സുലഭമായ മീനാണ് തിലോപിയ. നമുക്ക് ഈ മീൻ വലിയ സംഭവമൊന്നുമല്ലെങ്കിലും വിദേശികൾക്ക് അങ്ങിനെയല്ല. ജപ്പാനുൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയ മാർക്കറ്റാണ് തിലോപ്യയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ ...