വീടിനുള്ളിൽ പൊട്ടിത്തെറി; മുറിയിലെ ടൈലുകൾ പൊട്ടിത്തെറിച്ച് കുഴികൾ രൂപപ്പെട്ടു;വീട്ടുകാർ പരിഭ്രാന്തിയിൽ
തിരുവനന്തപുരം: മാരായമുട്ടത്ത് വീടിനുളളിൽ ടൈലുകൾ പൊട്ടിത്തെറിക്കുകയും കുഴി രൂപപ്പെടുകയും ചെയ്തു. മാരായമുട്ടം സ്വദേശി രത്‌നരാജിന്റെ വീടിന്റെ മുറിയാണ് തകർന്നത്. രാവിലെ 9 മണിയോടെ വീട്ടിലുളളവർ പ്രഭാതഭക്ഷണം കഴിച്ചു ...